"ഇനീം കാണുകേം കേള്‍ക്കുകേം ഒക്കെ ചെയ്യാമല്ലോ. പറ അച്ചായാ, എന്നാ പൂജ?"
ആശ കൊഞ്ചി.
"പൂജയല്ലേടി നടന്നുകൊണ്ടിരിക്കുന്നത്."
സക്കറിയ ആശയെ പൂര്‍ണമായും വിവസ്ത്രയാക്കി തന്നോട് ചേര്‍ത്തു.
"അതല്ല അച്ചായാ, എന്നെ നായികയാക്കിയുള്ള അടുത്ത ചിത്രത്തിന്‍റെ പൂജ. രമണിമേനോന്‍റെ പടം ഹിറ്റല്ലേ. അതു പോലൊരു റീമേക്കാണോ ഉദ്ദേശിക്കുന്നത്.?"
"അല്ലടി. ഒരു സൂപ്പര്‍ സ്റ്റാര്‍ കുടുംബ ചിത്രം. നീ പതിവ്രതയായ വീട്ടമ്മയുടെ റോളില്‍ നായികയായി. എന്താ പോരേ.?"
സക്കറിയ ചിരിച്ചു.
"സിനിമയിലെ നിന്‍റെ പാതിവ്രത്യത്തെ കേരളത്തിലെ സ്ത്രീ പ്രേക്ഷകര്‍ വാഴ്ത്തി പാടണം."
" അപ്പോള്‍ പതിവ്രതയെന്നാണോ പടത്തിന്‍റെ പേര്?"
ആശ സക്കറിയയെ ഇക്കിളിയാക്കി.
"അല്ല്ല്ല, അതൊക്കെ തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി തീരുമാനിച്ച് പ്രൊഫഷണല്‍ ലെവലില്‍..... അല്ലെടി,... ഇവിടെയെന്തോ മണക്കുന്നു."
സക്കറിയ മൂക്കു വിടര്‍ത്തി മണം പിടിച്ചു.
"എന്തു മണക്കാന്‍? എന്‍റെ പെര്‍ഫ്യൂമിന്‍റേതാവും."
ദക്ഷിണേന്ത്യയിലെ പ്രശസ്ത ചാനലായ ചന്ദ്രാ ടിവിക്ക് വേണ്ടി സിരിയല്‍ രംഗത്തെ സൂപ്പര്‍ ഹിറ്റ് ജോഡികളായ സംവിധായകന്‍ ജഗനും തിരക്കഥാകൃത്ത് പ്രദീപ് മേനോനും പുതിയ ഒരു ഹൊറര്‍ സീരിയല്‍ ആരംഭിക്കുന്നു. നമ്പര്‍ 8 മാരിയമ്മന്‍ തെരുവ് എന്ന ആ സീരിയല്‍ കൊച്ചിയിലെ മട്ടാഞ്ചേരിയിലെ മാരിയമ്മന്‍ തെരുവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ളതായിരുന്നു. കഥാപാത്രങ്ങള്‍ പ്രേതരൂപികളായി അവരെ വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ യഥാര്‍ത്ഥ വില്ലന്മാരും രംഗത്തെത്തി. സിനിമ പോലെ ഒരു നോവല്‍ ...
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, B, CY, CZ, D, DK, EW, E, FIN, F, GR, H, IRL, I, LT, L, LR, M, NL, PL, P, R, S, SLO, SK ausgeliefert werden.