ഒരു ശനിയാഴ്ച ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങള്‍ കൂട്ടികള്‍ കൂട്ടപ്പനോടൊപ്പം നടക്കാന്‍ പോയി. മഴക്കാലമായിരുന്നെങ്കിലും അന്തരീക്ഷം പ്രസന്നമായതിനാലാണ് ഞങ്ങള്‍ ഇറങ്ങിത്തിരിച്ചത്.
വീതി കുറഞ്ഞ വിജനമായ ടാര്‍ റോഡിലൂടെ കാഴ്ചകള്‍ കണ്ടുനടന്ന് വിശാലമായ ഒരു പുല്‍മേട്ടിലേക്ക് വന്നു ചേര്‍ന്നു .
പൂല്‍മേടിനു നടുവിലൂടെ ഒരു ഒറ്റയടിപ്പാത.
ആ പാതയിലൂടെ കുറെദൂരം നടന്നു ചെന്നാല്‍ കാണുന്നത് കറപ്പായി മല.
അവിടെ കുറച്ചുനേരം ചെന്നിരിക്കാം എന്നായിരുന്നു ഞങ്ങളുടെ ഉദ്ദേശം.
അങ്ങനെ ഞങ്ങള്‍ ഉത്സാഹത്തോടെ നടത്തമാരംഭിച്ചു.
വര്‍ഷകാലത്തെ തണൂത്ത കാറ്റ്. കാര്‍ മേഘങ്ങള്‍ നീങ്ങിയ നേരിയ വെയില്‍, പുല്ലുകളില്‍ തെരുതെരെ ചാടി നടക്കുന്ന പുല്‍ച്ചാടികള്‍. അനവധി പറവകള്‍. പൂമ്പാറ്റകള്‍.
അനിയത്തി ഒരു പൂമ്പാറ്റയെ പിടികൂടിയിരിക്കുന്നു.
ഒരു തരം ഭംഗിയുള്ള നീലയും കറുപ്പും ഇടവിട്ട ചിറകുകളുള്ള ഒരു പാവം പൂമ്പാറ്റ.
അങ്ങനെ ഞങ്ങള്‍ മുന്നിലും കുട്ടപ്പന്‍ പിന്നിലുമായി ഒറ്റയടിപ്പാതയിലൂടെ നടന്നു. കുറച്ചൂദൂരം ചെന്നപ്പോള്‍ കുട്ടപ്പന്‍ പേടിപ്പെടുത്തുന്ന ഒരു ശബ്ദമുണ്ടാക്കി അവിടെനിന്നു.
ഞങ്ങള്‍ ഒന്നും മനസിലാവാതെ കുട്ടപ്പനെ നോക്കി.
മുഖത്ത് രക്തമയമില്ലാതെ വിളറിവെളുത്ത് പേടിച്ചരണ്ടിരിക്കുന്നു കുട്ടപ്പന്‍.
ഞങ്ങളോട് മുന്നോട്ട് നോക്കാന്‍ പറഞ്ഞു.
ഒരു നൂറു നൂറ്റമ്പതു മീറ്ററകലെ ഒറ്റയടിപ്പാതയില്‍ ഒരു കറുത്ത സാധനം.
ഒരാളേക്കാള്‍ പൊക്കമുള്ള ഒരു കറുത്ത സത്വം പോലെ അവ്യക്തമായ രൂപം.
"അനങ്ങരുത്", കൂട്ടപ്പന്‍ ഞങ്ങളെ അടുക്കിപ്പിടിച്ച് വിറച്ചുകൊണ്ടു പറഞ്ഞു.
എരിഞ്ഞടങ്ങുന്ന സന്ധ്യയില്‍ ഒറ്റയടിപ്പാതയില്‍ വിലങ്ങനെ വന്നു നിന്ന പ്രേതവും, നട്ടുച്ചയിലെ വിജനതയില്‍ തൊടിയില്‍ മിന്നായം പോലെ മറഞ്ഞു പോയ പ്രേതവും, അര്‍ദ്ധരാത്രിയില്‍ ജനാലയ്ക്കല്‍ വന്നു പല്ലിളിച്ചു കാണിച്ച പ്രേതവും, അങ്ങിനെ നാട്ടിന്‍പുറത്ത് ഭീതി പരത്തി നിന്ന ഒരു കാലം. കേരളത്തിന്‍റെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന കഥകള്‍. പ്രശസ്ത ചിത്രകാരന്‍ അനില്‍ നാരായണന്‍റെ ബഹുവര്‍ണ ചിത്രങ്ങളോടെ ആസ്വദിക്കൂ.

Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, B, CY, CZ, D, DK, EW, E, FIN, F, GR, H, IRL, I, LT, L, LR, M, NL, PL, P, R, S, SLO, SK ausgeliefert werden.