ജീവിതങ്ങളിൽ നിന്ന് അക്ഷരങ്ങളും കവിതകളും അകലുന്നു എന്ന ആരോപണങ്ങൾ ശക്തമായിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ, പേരിലും മനസ്സിലും കവിതയെ വഹിയ്ക്കുന്ന കലാകാരിയും നടിയും രചയിതാവുമായ കവിതാ നായർ പോഡ്കാസ്റ്റിലൂടെ എത്തുന്നു.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.