കൊച്ചിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജൂതജീവിതം വരച്ചിടുന്ന നോവല്. നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും ആഴത്തില് വേരോടിച്ച ഒരു സമൂഹം അതിന്റെ മുദ്രകള് ബാക്കിയാക്കി അപ്രത്യക്ഷമായതിന്റെ കഥ പറയുകയാണ് സേതു. ചരിത്രത്തെ ഭാവന കൊണ്ട് പൂരിപ്പിച്ച്, ഒരു സംസ്കാരചരിത്രം അടയാളപ്പെടുത്തുന്ന നോവല്. The tale of the last Jews in Kochi as told by Sethu. Aaliya is the generational tale of Jews who left their mark in soil of Kochi that has transcended the test of time.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.