പ്രണയത്തിനുണ്ടോ കോറോണക്കാലം എന്ന ഭയം! വാക്സിൻ എടുക്കാൻപോയ ചുള്ളൻ ചെക്കനെ മാസ്കിനു പിന്നിലെ സുന്ദരിയോട് പെട്ടെന്ന് തോന്നുന്നൊരു ഇഷ്ടം. എന്നാൽ അവനെ ഞെട്ടിക്കുന്നത് മഞ്ഞ മാസ്കുകാരിക്ക് അവനെ നല്ല പരിചയം ഉണ്ടെന്നതാണ്. കണ്ണെടുക്കാതെ അവൻ ആളോട് ചോദിച്ചുകൊണ്ട് ഇരിക്കുന്നു....ആരാണ് നീ! A boy meets a girl while waiting for his Covid vaccination. However, with his mask on, all he can see are her eyes which have him captivated. He does not recognise her, but to his surprise, she take an initiative and strikes a conversation with him. So now, he knows that he knows him quite well, but he has no clue who she is.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.