കന്യാസ്ത്രീകളും പുരോഹിതന്മാരും അടങ്ങുന്ന തിരുസഭയുടെ നിയമങ്ങളിലും മ0ങ്ങളുടെ നടത്തിപ്പിലും വരുത്തേണ്ട കാലോചിതമായ മാറ്റങ്ങൾക്കു വേണ്ടി, അവയുടെ തിക്താനുഭവങ്ങൾക്കു പാത്രീഭവിച്ച ഒരു വ്യക്തി നടത്തുന്ന ആത്മാർത്ഥമായ ഒരു അഭ്യർത്ഥനയെന്നോ മുറവിളിയെന്നോ വിളിയ്ക്കാം സിസ്റ്റർ ജെസ്മി എഴുതിയ 'ആമേൻ' ഈ കൃതിയെ. കൃസ്തുവിലുള്ള തന്റെ അചഞ്ചലവും അകൈതവുമായ വിശ്വാസത്തെയും സ്നേഹത്തേയും കുറിച്ച് മഠത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തു വന്ന ശേഷമുള്ള ജീവിതത്തിലും സിസ്റ്റർ സധൈര്യം ഉത്ഘോഷിയ്ക്കുന്നുണ്ട്. Searing, sincere and sensitive, Amen is Sr.Jesme's plea for a reformation of the church and comes at a time of its growing concern about nuns and priests. It affirms Jesme's unbroken spirit and faith in Jesus and the Church, living like a nun but outside the Four walls of the Convent.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.