കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്നവിധത്തിൽ അനുഭവതീക്ഷ്ണതകൊണ്ടും സത്യസന്ധതകൊണ്ടും മലയാള കഥാലോകത്തെ അത്ഭുതപ്പെടുത്തിയ മാധവിക്കുട്ടിയുടെ കഥകൾ, നെയ്പ്പായസം, കോലാട്, അമ്മയും മകനും, കീറിപ്പൊളിഞ്ഞ ചകലാസ്, അമ്മ, മുത്തച്ഛൻ, അടുക്കള തീപിടിച്ച രാത്രി തുടങ്ങി 21 കഥകളുടെ സമാഹാരം. This is a collection of short stories for children by Madhavikutty that are loved by her readers of all ages. These honest and heartfelt stories include Neyppayasam, Koladu, Ammayum Mkanum, Amma, Muthachan, etc.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.