ഓരോ പുതിയ എഴുത്തുകാരുടെ കൃതികളിലൂടെയും കടന്നുപോകുമ്പോൾ നമുക്കു തുറന്നുകിട്ടുന്നത് ഒരു പുതിയ പ്രപഞ്ചത്തിലെ വേറിട്ട കാഴ്ചകളാണ്. ഇന്നലെവരെ സാഹിത്യം അടയാളപ്പെടുത്താതിരുന്നതോ അടയാളപ്പെടുത്താൻ മറന്നുപോയതോ ആയ ചിലത് മുന്നോട്ടുവയ്ക്കാൻ അവർക്കു കഴിയുന്നു എന്നതാണ് പുതു വായനയിലേക്ക്നമ്മെ ആകർഷിക്കുന്ന ഘടകം. ഫ്രാൻസിസ്നൊറോണ അത്തരത്തിൽ ഒരു പുതിയ ദേശത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കും അതിന്റെ ജീവിതത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. Taking his readers into a new world and its history Francis Noranha weaves the untold and forgotten stories from the yore.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.