
Bhartrhari (MP3-Download)
Ungekürzte Lesung. 7 Min.
Sprecher: Radhakrishnan, Damodar
PAYBACK Punkte
1 °P sammeln!
വരരുചിയുടെ സഹോദരനായ ഭർത്തൃഹരിയുടെ ഐതീഹ്യമാണ് ഇത്. ശതകത്രയവും വാക്യപദീയം മുതലായ വ്യാകരണഗ്രന്ഥങ്ങളും വേദാന്തം വകയായി മറ്റും അനേകഗ്രന്ഥങ്ങളും മറ്റും ഭർത്തൃഹരി ഉണ്ടാക്കീട്ടുണ്ട്. പ്രസിദ്ധമായ അമരുശതകവും ഭർത്തൃഹരിയുടെ കൃ...
വരരുചിയുടെ സഹോദരനായ ഭർത്തൃഹരിയുടെ ഐതീഹ്യമാണ് ഇത്. ശതകത്രയവും വാക്യപദീയം മുതലായ വ്യാകരണഗ്രന്ഥങ്ങളും വേദാന്തം വകയായി മറ്റും അനേകഗ്രന്ഥങ്ങളും മറ്റും ഭർത്തൃഹരി ഉണ്ടാക്കീട്ടുണ്ട്. പ്രസിദ്ധമായ അമരുശതകവും ഭർത്തൃഹരിയുടെ കൃതിയാണെന്ന് വിദ്വാന്മാരുടെ ഇടയിൽ ഒരഭിപ്രായമുണ്ട്.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.