വായനക്കാരുടെ ഹൃദയത്തിലേക്ക് ഭീതിയുടെ നഖമുനകൾ ആഴ്ത്തിയിറക്കുന്ന ഭീകരകഥകൾ. കാലാതിവർത്തിയായി നിലകൊള്ളുന്ന ക്ലാസിക് ഹൊറർ കഥകളുടെ വിശിഷ്ട സമാഹാരം. നോർഫക്കിലെ ഭീകര അനുഭവങ്ങൾ, പ്രേതവാഹനം, ദുർഭൂതം, ഉടലില്ലാത്ത തല, ശവമോഷ്ടാക്കൾ, ഡ്രാക്കുളയുടെ അതിഥി തുടങ്ങിയ ഇരുപത് ഭീതിയുണർത്തും കഥകൾ. A collection of 20 classic horror stories that will make a chill run down your spine.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.