നിങ്ങളുടെ യുക്തിയാണോ പരമമായ യുക്തി? അല്ലേയല്ല. തൽക്കാലം രക്ഷപെടാൻ നിങ്ങളുടെ മനസ്സ് രൂപപ്പെടുത്തി സൂക്ഷിക്കുന്ന കുയുക്തികൾ സ്വാഭാവികമാണ്. പക്ഷേ സത്യത്തിൻ്റെ അംശങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇത് രൂപപ്പെടുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു. ആവർത്തിച്ചു പറഞ്ഞു എങ്ങനെയാണ് നുണകൾ സത്യങ്ങൾ ആക്കിയെടുക്കുന്നത്?എങ്ങനെയാണ് അസത്യങ്ങൾ സത്യങ്ങളായി അവതരിപ്പിക്കപ്പെടുന്നത്.എങ്ങനെയാണ് നിങ്ങളെ ആളുകൾ പറഞ്ഞു പറ്റിക്കുന്നത് ? അൻപതു കു യുക്തികൾ (ലോജിക്കൽ ഫാലസികൾ ) ഉദാഹരണ സഹിതം രസകരമായി ഡോ.റോബിൻ കെ മാത്യു അവതരിപ്പിച്ചിരിക്കുന്നു. ഡോ .എതിരൻ കതിരവൻ
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.