6,49 €
6,49 €
inkl. MwSt.
Sofort per Download lieferbar
payback
3 °P sammeln
6,49 €
6,49 €
inkl. MwSt.
Sofort per Download lieferbar

Alle Infos zum verschenken
payback
3 °P sammeln
Als Download kaufen
6,49 €
inkl. MwSt.
Sofort per Download lieferbar
payback
3 °P sammeln
Jetzt verschenken
6,49 €
inkl. MwSt.
Sofort per Download lieferbar

Alle Infos zum verschenken
payback
3 °P sammeln
  • Hörbuch-Download MP3

നിങ്ങൾ വാസ്തവത്തിൽ അത്ര മിടുക്കരാണോ? നിങ്ങളുടെ മസ്തിഷ്കം വളരെ ശക്തമാണോ? വളരെ യുക്തിസഹമായി ചിന്തിക്കുന്ന ആളാണോ നിങ്ങൾ? വ്യാജ വാർത്തകൾ കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകുമോ? മറ്റുള്ള വ്യക്തികൾ നിങ്ങളെ വഞ്ചിക്കുന്നു എന്ന കാര്യം നിങ്ങൾക്ക് എളുപ്പം മനസ്സിലാകുമോ? സർക്കാരുകൾ,കമ്പനികൾ,രാഷ്ട്രീയക്കാർ,വ്യാപാരികൾ,പരസ്യങ്ങൾ ,പങ്കാളികൾ തുടങ്ങിയവർ ഒക്കെ ഉപയോഗിക്കുന്ന കുതന്ത്രങ്ങൾ.നിങ്ങളുടെ മനസിന്റെ വീഴ്ച്ചയിൽ നിങ്ങൾ വരുത്തുന്ന തെറ്റുകൾ .സത്യം അന്വേഷിക്കുന്ന ഒരു യന്ത്രമാണോ നമ്മുടെ മസ്തിഷ്കം? മുകളിൽ പറഞ്ഞ എല്ലാത്തിനും, അതേ എന്നാണ് നിങ്ങൾ ഉത്തരം പറയുന്നതെങ്കിൽ ഒന്നോർക്കുക -നിങ്ങൾ ഇതുവരെ കരുതിവെച്ചിരുന്ന…mehr

  • Format: mp3
  • Größe: 259MB
  • FamilySharing(5)
Produktbeschreibung
നിങ്ങൾ വാസ്തവത്തിൽ അത്ര മിടുക്കരാണോ? നിങ്ങളുടെ മസ്തിഷ്കം വളരെ ശക്തമാണോ? വളരെ യുക്തിസഹമായി ചിന്തിക്കുന്ന ആളാണോ നിങ്ങൾ? വ്യാജ വാർത്തകൾ കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകുമോ? മറ്റുള്ള വ്യക്തികൾ നിങ്ങളെ വഞ്ചിക്കുന്നു എന്ന കാര്യം നിങ്ങൾക്ക് എളുപ്പം മനസ്സിലാകുമോ? സർക്കാരുകൾ,കമ്പനികൾ,രാഷ്ട്രീയക്കാർ,വ്യാപാരികൾ,പരസ്യങ്ങൾ ,പങ്കാളികൾ തുടങ്ങിയവർ ഒക്കെ ഉപയോഗിക്കുന്ന കുതന്ത്രങ്ങൾ.നിങ്ങളുടെ മനസിന്റെ വീഴ്ച്ചയിൽ നിങ്ങൾ വരുത്തുന്ന തെറ്റുകൾ .സത്യം അന്വേഷിക്കുന്ന ഒരു യന്ത്രമാണോ നമ്മുടെ മസ്തിഷ്കം? മുകളിൽ പറഞ്ഞ എല്ലാത്തിനും, അതേ എന്നാണ് നിങ്ങൾ ഉത്തരം പറയുന്നതെങ്കിൽ ഒന്നോർക്കുക -നിങ്ങൾ ഇതുവരെ കരുതിവെച്ചിരുന്ന കാര്യങ്ങളൊക്കെ തെറ്റായിരുന്നു. നിങ്ങളുടെ മനസ്സ് നിങ്ങളെ എങ്ങനെയാണ് പറ്റിക്കുന്നത് എന്നാണ് ഈ പുസ്തകത്തിലൂടെ പറയുന്നത്. 101 കോഗ്നിറ്റീവ് ബയസുകളുടെ സഹായത്തോടെ ഇത് വളരെ മനോഹരമായി തന്നെ ലേഘകൻ അവതരിപ്പിച്ചിരിക്കുന്നു .മനഃശാസ്ത്രം,സാമ്പത്തിക ശാസ്ത്രം മാനേജമെന്റ് ,അധ്യാപനം തുടങ്ങി ഓരോ മേഖലയിലും തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ പുസ്തകം നിങ്ങളെ സഹായിക്കും എന്ന് ഉറപ്പാണ്.

Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.