"കോഫീ ഹൗസിൽ അഞ്ചുപേർ അതിദാരുണമായി കൊല്ലപ്പെടുന്നു. ബെഞ്ചമിൻ ഈ കുറ്റത്തിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. എന്നാൽ ബെഞ്ചമിൻ അല്ല ഈ കൊലപാതകങ്ങൾ ഒന്നും ചെയ്തത്. പിന്നെ ആരാണത് എന്ന് അന്വേഷിക്കുകയാണ് എസ്തർ ഇമ്മാനുവൽ. ഉദേവേഗഭരിതമായ കന്നി നോവലിൽ എസ്തർ ഇമ്മാനുവലിന്റെ കഥ പറയുകയായാണ് ലാജോ ജോസ്. Five people were murdered in a coffee house and Benjamin is found guilty and sentenced to death. However, Benjamin convinces Esthar Immanual that he isnt guilty of the murders. In Lajo Jose's debut novel he introduces the sharp and intelligent Esthar Immanual."
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.