ധ്യാനിക്കുന്നവർക്കും ധ്യാനിക്കാത്തവർക്കും വേണ്ടിയുള്ളതാണ് ഈ പുസ്തകം ഏറ്റവും ലളിതമായിട്ടുള്ള സെൻ കഥകളാണ് ഇതിനുവേണ്ടി തിരഞ്ഞെടുത്തത് നിങ്ങൾ ധ്യാനിക്കാത്ത കാലത്ത് ഈ കഥകളിലൂടെ കടന്നു പോകുമ്പോഴുള്ള അനുഭവമായിരിക്കില്ല കുറെ വർഷങ്ങൾ ധ്യാനിച്ചതിനു ശേഷമുള്ള വായനയിലൂടെ ലഭിക്കുന്നത് രണ്ടനുഭവത്തിനും ശ്രമിക്കുക. ഇനി നിങ്ങളുടെ ഉള്ളിലുള്ള ബുദ്ധനെ ഓർത്ത് തിന്നുക, കുടിക്കുക, ഉറങ്ങുക.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.