ഞാൻ ലൈംഗികത്തൊഴിലാളി' എന്ന തന്റെ ആത്മകഥയുടെ അനുബന്ധമായി നളിനി ജമീല എഴുതിയ, ' എന്റെ ആണുങ്ങൾ' സ്ത്രീ- പുരുഷ ബന്ധങ്ങളെപ്പറ്റിയുള്ള സ്വന്തം കാഴ്ചപ്പാടുകളുടെ ഒരു നേർക്കാഴ്ചയാണ്. തന്റെ ധീരമായ ' വിശകലനങ്ങളിലൂടെയും തുറന്നെഴുത്തിലൂടെയും സമൂഹത്തിന്റെ, നിലവിലുള്ള ഹിപ്പോക്രസിയുടെ മുഖം മൂടി വലിച്ചു കീറാൻ എഴുത്തുകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. A sequel to Nalini Jameela's autobiography, 'Njan Laimgikathozhilali', 'Ente Anungal' is all about her observations on man-women relationships.In this book she tears at the society's hypocrisy and details on her observations on the same.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.