നിഗൂഢതകൾ നിറഞ്ഞ ക്രിസ്മസ് ആശംസ കാർഡുകളും അതിനോട് അനുബന്ധമായി നടക്കുന്ന കളവുകളുടെയും രഹസ്യങ്ങൾ തിരഞ്ഞുള്ള ഷെർലക് ഹോംസിന്റെയും ഡോ ജോൺ വാട്സന്റെ അന്വേഷണങ്ങളിലൂടെ. ലോകം കണ്ട ഏറ്റവും ബുദ്ധിമാനായ കുറ്റാന്വേഷകന്റെ ഏറ്റവും പുതിയ സാഹസികത.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.