സനാതനമായ ഊര്ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്പോലും ഗുരു അന്തര്ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്ട്ടു ചെയ്യുവാന് ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയനത്തിന്റെ മഹാമഹമാണ്. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട്ടുവീട്ടിലേക്കുതിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുന്പില് ജീവിതത്തിന്റെ അര്ത്ഥങ്ങള് ഗുരു കൃപയില് തെളിഞ്ഞു വിളങ്ങുന്നു. This classic by OV Vijayan denotes Guru as a meditative presence that transcends mankind and its history. Guru denotes the journey of the biological and intellectual evolution of mankind.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.