"ലാജോ ജോസിന്റെ കോഫി ഹോക്സിനു ശേഷം എസ്തർ ഇമ്മാനുവൽ നേരിടേണ്ടിവരുന്ന മറ്റൊരു കൊലപാതക അന്വേഷണമാണ് ഹൈഡ്രാഞ്ചിയ. കിടപ്പുമുറിയിലെ പൂക്കളാലും കത്തിയ മെഴുകുതിരികളാലും അലങ്കരിക്കപ്പെട്ട നിലയിൽ കണ്ടു കിട്ടുന്ന മൃതദേഹം. ആരാണ് കൊലയ്ക്കു പിന്നിൽ? അന്വേഷിക്കുകയാണ് എസ്തർ ഇമ്മാനുവൽ. After Coffee House, Lajo Jose brings Esthar Immanuel alive in this gripping investigative novel. The body is found decked in Hydrangea flowers and lit candles. Who is behind these murders, and why? This crime-investigative thriller unravels these secrets."
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.