ചരിത്രാതീതകാലം മുതൽ സ്വാതന്ത്ര്യാനന്തര കാല ഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം. പ്രാചീന ഇന്ത്യയുടെ ചരിത്രം. സിന്ധു നദീതട സംസ്കാരം, വേദകാലഘട്ടം, ജൈനം ബുദ്ധമതങ്ങളുടെ ആവിർഭാവവും തകർച്ചയും, വിവിധ രാജവംശങ്ങളുടെ ചരിത്രം, സാമൂഹിക ജീവിതം, സംസ്കാരം, വിദേശികളുടെ വരവ്. ജന മുന്നേറ്റങ്ങൾ, സ്വാതന്ത്ര്യസമരം, സാംസ്കാരിക നവോത്ഥാനം സ്വാതന്ത്ര്യപ്രാപ്തി തുടങ്ങി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെവരെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തു നിഷ്ഠമായും ലളിതമായും ആവിഷ്കരിക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷണകുതുകികൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാ പകർക്കും സ്വന്തമായിരിക്കേണ്ട ആധികാരികഗ്രന്ഥമാണ്
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.