പെൺകുട്ടിയുടെ പച്ചയായ ജീവിതം. സമൂഹത്തിനുമുന്നിൽ മാന്യതയും പുരോഗമനമുഖവും കാണിക്കുന്ന ഒരു കൂട്ടം സാംസ്കാരികനായകരുടെ തനിനിറം തുറന്നുകാണിക്കുന്നതിനൊപ്പം സ്ത്രീകൾ സർവ്വണ്ഡലങ്ങളിലും പേറുന്ന അവമതിയുടേയും അവഹേളനങ്ങളുടെയും നീതികേടിന്റെയും നീറുന്ന അനുഭവങ്ങൾ പറയുകയാണ് എച്ച്മുക്കുട്ടി ഈ ആത്മകഥയിൽ. The searing memoir of a woman who navigated through the storms of social judgement and gender injustices in every walk of her life. In documenting her life Echmukutty unveils the false and perverse veneers of many men in her life.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.