ഈ ഭൂമിയുടെ നിലനില്പിന് 'മനുഷ്യൻ' എന്ന ജീവിയാണ് ഭീഷണിയായിത്തീർന്നിട്ടുള്ളത്. അതിനു പരിഹാരം കാണേണ്ടതും ഭീഷണിക്ക് ഉത്തരവാദിയായ മനുഷ്യൻതന്നെ. സുഖഭോഗങ്ങളുടെ പിന്നാലെയുള്ള മനുഷ്യന്റെ ഭ്രാന്തമായ ഓട്ടം പ്രകൃതിയെ കീറിമുറിച്ചുകൊണ്ടിരിക്കുന്നു . 'അരുതേ, അരുതേ' എന്നു പറയാൻ ഒരാൾ നമുക്കിടയിൽ. പ്രകൃതി അമ്മയാണെന്നും അമ്മയെ മുറിപ്പെടുത്തരുതെന്നും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാൾ. തപ്തമായ ആ മനസ്സിന്റെ തേങ്ങലുകൾ അക്ഷരരൂപംകൊണ്ടതാണ് ഈ കൃതി.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.