കഴിഞ്ഞ നൂറ്റാണ്ടിന്റെ നവോദ്ധാന നായകന്മാരിൽ മുൻ നിരയിൽ സ്ഥാനം പിടിച്ച ശ്രീ .വി .ടി ഭട്ടതിരിപ്പാടിന്റെ ഇതിഹാസ സമാനമായ ആത്മകഥയാണ് ' കണ്ണീരും കിനാവും'. ആചാരങ്ങളാൽ തളച്ചിടപ്പെട്ട സ്വ സമുദായത്തെ, കൈ പിടിച്ച് പ്രകാശത്തിലേയ്ക്കും നന്മയിലേയ്ക്കും നയിയ്ക്കുവാൻ സ്വന്തം ജീവിതം കരുവാക്കിയ ഒരു മഹാന്റെ ജീവിത ഇതിഹാസം. VT Bhattathirippad is Kerala's own social reformer extrordinaire. Kanneerum Kinavum is his memoir that has gained epic status for his declarations to social reforms based on humanity and equality across all castes and classes.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.