ക്രിസ്തീയസഭയിലെ അധികാരദുര്വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യ മേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്ത്തുകൊണ്ട് സഭയ്ക്കുള്ളില്നിന്നുകൊണ്ടുതന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള് സ്വീകരിക്കുന്ന സിസ്റ്റര് ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള് തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില് ഉള്വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില് ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു. Through her own experiences of being a nun, Sr. Lucy Kalappurakkal writes her memoir to expose the abuse of power, sexual anarchy, patriarchy and corruption in the Church in India. This is her declaration that her spiritual awakening will not be supressed by patriarchal priesthood and that her mind, body and soul will be emboldened by self-respect.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.