കേരളചരിത്രപഠനത്തിലെ ഒഴിച്ചു കൂടാനാവാത്ത കൃതിയാണ്. കേരള പരാമർശമുള്ള ആദ്യത്തെ സംസ്കൃതകൃതിയായ ഐതരേയ ആരണ്യകം മുതൽ കേരള ചരിത്രവുമായി പരാമർശിക്കപ്പെടുന്ന ഒട്ടുമിക്ക ഗ്രന്ഥങ്ങളേയും പരിശോധിച്ചശേഷം രചിച്ചിട്ടുള്ള ഈ പുസ്തകത്തിലൂടെ ചരിത്രപഠിതാക്കൾക്കും സാമാന്യജനങ്ങൾക്കും കേരളചരിത്രത്തെ മനസ്സിലാക്കാൻ സാധിക്കുന്നു. Starting from the very first mention of Kerala, this books travels from the ancient, medieval and modern history of Kerala lucidly and authentically for all listeners.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.