14-ാം നൂറ്റാണ്ടിന്റെ പൂര്വ്വാര്ദ്ധത്തില് കേരളം സന്ദര്ശിച്ച ലോകപ്രശസ്ത സഞ്ചാരി ഇബ്നു ബത്തൂത്തയുടെ 'രിഹ്ലത്ത് ' എന്ന സഞ്ചാരസാഹിത്യകൃതിയുടെ വിവര്ത്തനം. കേരള ചരിത്രത്തിന്റെ ഇരുളടഞ്ഞ കോണുകളിലേക്ക് വെളിച്ചം വിതറുന്ന ഈ കൃതി അറുന്നൂറു കൊല്ലം മുമ്പുള്ള കേരളീയരു ടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും മതപരവുമായ അവസ്ഥയെക്കുറിച്ച് അറിവു പകരുന്നു. ഇ്നു ബത്തൂത്ത കണ്ടതും കേട്ടതും അനുഭവിച്ചതും എല്ലാം സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുള്ള ഈ കൃതി ഒരു ചരിത്രഗ്രന്ഥ ത്തിന്റെ വിശ്വാസ്യത പുലര്ത്തിപ്പോരുന്നു.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.