അകത്തും പുറത്തും ആണിനെയും മതത്തെയും അനുസരിച്ച് ഒതുങ്ങിക്കഴിയേണ്ടവരാണ് ഇസ്ലാമിലെ പെണ്ണുങ്ങള് എന്ന അസ്വാതന്ത്ര്യത്തിന്റെ ഇരുള്നിലങ്ങളില്നിന്ന് പുറത്തുകടക്കാന് ശ്രമി ക്കുന്നവരുടെ കഥ. കേരളത്തിലെ മുസ്ലിം ദാമ്പത്യ ജീവിതസംഘര്ഷങ്ങളെ സധൈര്യം ആവിഷ്കരി ക്കുന്ന നോവല്.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.