ജീവിതനൗക' എന്ന സിനിമ ഇറങ്ങിയ 1951-ലെ ജനനം മുതല് 1965 വരെയുള്ള പതിനഞ്ചു വര്ഷക്കാലത്തെ ജെസ്സിക്കയുടെ ജീവിതകഥയും അതിനു പശ്ചാത്തലമായി നിന്ന ലന്തന് ബത്തേരി ദ്വീപിന്റേയും, നവകേരളത്തിന്റേയും സ്വതന്ത്രഭാരതത്തിന്റേയും ലോകത്തിന്റെ തന്നെയും ചിത്രം വിവരിക്കുന്ന എന്.എസ്.മാധവന്റെ നോവല്. The novel spans the life of Jessica from 1951 to 1965 where the story spans the history of Lanthan Bathery island and the newly independent India and newly formed Kerala.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.