എഴുത്തുകാരന്റെ ദുരന്തം അവനോടു പ്രതികരിക്കാത്ത സമൂഹമാണെന്നു വിശ്വസിച്ച വിശ്രുത ചൈനീസ് സാഹിത്യകാരനാണ് ലൂ ഷുണ്. ചെക്കോവിന്റെ കഥകളോടും ഗോഗളിന്റെതിനോടും കിടപിടിക്കുന്നവയാണ് ലൂ ഷുണിന്റെ കഥകള് എന്നാണ് നിരൂപകര് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇ. വാസു വിവര്ത്തനം നിര്വ്വഹിച്ച ഏഴ് കഥകളുടെ സമാഹാരം. വിവര്ത്തനം: ഇ. വാസു
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.