അനന്താംശജാതനായ സാക്ഷാൽ പതജ്ഞലിമഹർഷിയിൽ നിന്നും കേരളാചാര്യഗുരുവായ ശ്രീശങ്കരാചാര്യസ്വാമികളുടെ ഗുരു ഗോവിന്ദസ്വാമികളുടെയും അദ്ദേഹത്തിന്റെ പുത്രന്മാരും അതിയോഗ്യൻമാരുമായ വരരുചി, വിക്രമാദിത്യമഹാരാജാവും, വിക്രമാദിത്യമന്ത്രിയെന്നു പ്രസിദ്ധനായ ഭട്ടിയും, മഹാവിദ്വാനായ ഭർത്തൃഹരിയിലേക്കും മഹാഭാഷ്യം എത്തിയ കഥ.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.