മാറുന്ന സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളിലും പ്രസക്തി നഷ്ടപ്പെടാത്ത ഒരു കഥ, പഴങ്കഥകളിലൂടെ പുകഴ്പെറ്റ മാമാങ്കം എന്ന ഉത്സവത്തിന്റെ ചുവടു പിടിച്ച് പറഞ്ഞു വച്ചിരിയ്ക്കുകയാണ് ഇവിടെ. പോർത്തുഗീസുകാർ ഇന്ത്യ വിടുകയും, ഡച്ചുകാർ ഇവിടെ എത്തുകയും ചെയ്ത ആ ദശാസന്ധിയുടെ കാലഘട്ടത്തിലാണ് അവസാനത്തെ മാമാങ്കം കൊണ്ടാടപ്പെട്ടതായി വിശ്വസിക്കപ്പെടുന്നത്. In the backdrop of the famed Mamankam festival of the yore, a story unfolds that stays relevant the changing socio-political circumstances.The withdrawal of Portugese and the arrival of Dutch is where the last Mamangam is believed to have occured last.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.