മനഃശാസ്ത്രവും മനോരോഗവും കച്ചവടച്ചരക്കായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില് വ്യക്തികളുടെയും സമൂഹത്തിന്റെയും പ്രശ്നങ്ങള് സുഹൃത്തുക്കളായ സൈക്കോളജിസ്റ്റുകളോടും സൈക്യാട്രിസ്റ്റുകളോടും ചര്ച്ചചെയ്തും പ്രാമാണികഗ്രന്ഥങ്ങള് ആഴത്തില് പഠിച്ചും മനനം ചെയ്തും നിത്യചൈതന്യയതി എഴുതിയ 41 ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.