ബഷീറിന്റെ വീട്ടിൽ കുണുങ്ങിയെത്തുന്ന ഒരു പൂച്ചയുടെ കഥയാണ് മന്ത്രികപ്പൂച്ചയെന്ന ഈ ചെറു നോവൽ. അയലത്തെ വീട്ടിലും ബഷീറിന്റെ വീട്ടിലുമായ് കുണുങ്ങി നടക്കുന്ന പൂച്ചയുടെ ഹിന്ദു-ഇസ്ലാം കീഴ്വഴക്കങ്ങളേയും സ്പർശിച്ചു പോവുന്നു ഈ കഥ. An uninvited guest, a cat, walks into Basheer's abode. In this short novel Vaikom Muhammad Basheer tells us the story of this cat that moves stealthy across households that observe different faiths, rites and rituals.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.