നാറാണത്തു ഭ്രാന്തന്റെ മലയിലെ ദേവീക്ഷേത്രത്തിൽ പൂജാരിയായ പട്ടേരിപ്പാടിന്റെയും സംസ്കൃതപണ്ഡിതനായ അച്യുതവാര്യരുടെയും മാപ്പിളപ്പാട്ടുകാരി ആച്ചിയുടെയും കൂടല്ലൂർ പുഴയിലെ കുഞ്ഞാടിയുടെയും ചേർത്തലയിലെ ആന്ത്രപ്പേർ കൊട്ടാരത്തിലെ മുത്തശ്ശിയുടേയും കഥകളെഴുതി സ്വയം അച്ചടിച്ച് വീടുതോറും നടന്നുവിൽക്കുന്ന പരപ്പനാട് ഗോപാലകൃഷ്ണന്റെയും കഥ പറയുന്നു. ഒപ്പം മഴയനുഭവിക്കുവാൻ ഗൾഫ് ജോലി വേണ്ടെന്നുവെച്ച തന്റെ സ്വന്തം കഥയടക്കം കുറെ സ്മരണകളും ഒരു കവിതയും.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.