കണ്ണന്റെ മധുരമധുരമായ, പ്രേമസമ്പൂര് ണ്ണമായ വേണുഗാനത്തില് ഗോപികമാര് ആനന്ദനൃത്തമാടി, യമുനാതീരത്തെ മണ് തരികള്പോലും മുരളീരവത്താല് പുളകമ ണിഞ്ഞു. ധര്മ്മസംസ്ഥാപനത്തിനായി ഭൂമിയില് അവതരിച്ച ശ്രീകൃഷ്ണന് നാരദപ്രവ ചനമനുസരിച്ച് കംസനെ നിഗ്രഹിച്ച് യാദവവം ശത്തിന്റെ വിജയം കുറിച്ചു. പൗര്ണ്ണമിരാവില് ഒഴുകിയെത്തുന്ന മുരളിനാദമെന്നപോലെ ഹൃദയഹാരിയാണ് ഈ കൃഷ്ണഗാഥ.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.