മിഡിൽ ഈസ്റ്റിൽ സംഭവിച്ച 'ജാസ്മിൻ റെവല്യൂഷനെ ' മുൻനിർത്തി ബന്യാമിൻ എഴുതിയ, ജെ സി ബി പുരസ്കാരത്തിന് അർഹമായ കൃതിയാണ് മുല്ലപ്പൂ നിറമുള്ള പകലുകൾ.(ഇത് ദ ജാസ്മിൻ ഡേയ്സ് എന്ന പേരിൽ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.) അറേബ്യയിൽ സാമുദായിക പ്രശ്നങ്ങൾക്ക് ഇടയിൽ പെട്ടു പോയ സമീറ എന്ന പാകിസ്ഥാൻ സ്വദേശിയായ റേഡിയോ ജോക്കിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിയ്ക്കുന്നത്. Mullappooniramulla Pakalukal is the original text of the JCB award winning 'The Jasmine Days'. The novel by Benyamin is set in the backdrop of Jasmine Revolution in the Middle East. A Pakisthani immigrant, Sameera working as a radio jockey in Arabia, finds herself in the midst of communal tension and religious extremism.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.