വാസുദേവനും റീനയും സഹപാഠികളും പ്രണയിനികളുമായിരുന്നു. പുഴയും കടലും പോലെ, നിലാവും ഇരുളും പോലെ നിഴലും വെളിച്ചവും പോലെ എന്നെന്നും ഒന്നാകാൻ കൊതിച്ചിരുന്നവർ. കാലം എത്ര കടന്നുപോയാലും മറക്കാനാവാത്ത ആദ്യാനുരാഗത്തിന്റെ നോവറിയിക്കുന്ന ഒരു കഥ.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.