ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുൻനിർത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം. ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ അവയെ നേരിടാൻ ലോകത്തെ പ്രാപ്തമാക്കുന്ന തരത്തിൽ വിശകലനം നടത്തി പഠനം തയ്യാറാക്കിയത് രവിചന്ദ്രൻ സിയാണ്.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.