കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല് ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. കുന്നിക്കല് നാരായണനില് നിന്നു തുടങ്ങി വര്ഗ്ഗീസിലൂടെയും എ. വാസുവിലൂടെയും കെ. വേണുവിലൂടെയും പല ധാരകളായി വളര്ന്ന്, പലവട്ടം തളര്ന്ന്, പിെന്നയും മുേന്നറിെക്കാണ്ടിരിക്കുന്ന ഒരുകൂട്ടം ധീരവിപ്ലവകാരികളുെട കഥ. ത്യാഗത്തിന്റെയും ആത്മാര്ത്ഥതയുടെയും ധീരതയുടെയും ചോര ഞരമ്പിലൊഴുകുന്ന ചുവന്ന സ്വപ്നദര്ശികളുടെ ചരിതം.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.