കാന്സര്ബാധിതയായി ചികിത്സയില് കഴിഞ്ഞ, ദുഷ്കരവും സങ്കീര്ണ്ണവുമായ കാലത്തെ അതിജീവിച്ച, ചന്ദ്രമതിയുടെ ഹൃദയസ്പര്ശിയായ ഈ സ്മരണ ഇരുളടഞ്ഞജീവിതം നയിക്കുന്ന കാന്സര്ബാധിതര്ക്ക് പ്രകാശവും പ്രത്യാശയും പകര്ന്നുനല്കുന്ന ഒരു ഗ്രന്ഥമായിരിക്കും എന്ന് ഉറപ്പാണ്. If you are looking for a life affirming pick-me-up, this heartfelt memoir that takes us through Chandramathi's struggle against cancer is the right book for you.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.