ആധുനികലോകം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളുടെ ആത്മകഥ. ഭാരതീയ ദര്ശനങ്ങളിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും താന്ത്രിക വിജ്ഞാനത്തിലേക്കുമൊക്കെയുള്ള മാന്ത്രിക വാതായനം തുറക്കുന്നു കാലാതീതമായ ഈ കൃതി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ആദ്ധ്യാത്മിക പുസ്തകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട, ലോകമാസകലം വിപുലമായി വായിക്കപ്പെടുന്ന അപൂര്വ്വമായൊരു ആത്മകഥ. ലക്ഷക്കണക്കിനു സത്യാന്വേഷകരുടെ പ്രിയപ്പെട്ട ആത്മീയനിധി. Autobiography of a Yogi introduces the reader to the life of Paramahansa Yogananda and his encounters with spiritual figures of both the Eastern and the Western world. The book begins with his childhood family life, to finding his guru, to becoming a monk and establishing his teachings of Kriya Yoga meditation.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.