ഓർമ്മകൾക്ക് സ്വപ്നങ്ങളേക്കാൾ മാധുര്യമുണ്ടെന്ന് പറയുന്ന ദീപാ നിഷാന്തിന്റെ, തീവ്രാനുഭവങ്ങളേയും സ്വപ്നതുല്യമാക്കി ഋജുവും സരളവുമായ ഭാഷയിൽ നമ്മോടു സംവേദിയ്ക്കുന്ന കൃതി. വെയിലിലല്ല; തീയിലും വാടാത്ത നിശ്ചയദാർഡ്യത്തിന്റെ ചാരുത എടുത്തു കാട്ടുന്ന ലാളിത്യമാർന്ന ഭാഷയും ശൈലിയും ഇതിന്റെ പ്രത്യേകതയാണ്. Deepa Nishanth reminds her readers that memories exceed dreams through her writing that is as intense as her experiences. With a grit and determination that defies both the scorching sun, rain and the winter chills, the simple and straight forward language offers the reader a depth never seen before.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.