പരിണാമത്തെപ്പറ്റിയുള്ള പുസ്തകങ്ങള് ഒരുപക്ഷേ മുമ്പേ മലയാളത്തില് ഉണ്ടായിട്ടുണ്ടാകാം. എന്നാല് പരിണാമശാസ്ത്രത്തിന്റെ അടിസ്ഥാനവും തെളിവുകളും പ്രസക്തിയും പ്രതിപാദിക്കുന്ന ഇതുപോലൊന്ന് ഞാന് വായിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ ഉല്പ്പത്തി മുതല് ഡിഎന്എ വരെ, എന്താണ് ജീവന് എന്ന ചോദ്യം മുതല് മനുഷ്യന്റെ ജനനംവരെ വളരെ ലളിതമായ ഭാഷയില് ഈ പുസ്തകം പറഞ്ഞുതരുന്നു. ശാസ്ത്രത്തില് അറിവില്ലാത്തവര്ക്കും, അറിവ് വേണമെന്ന് ആഗ്രഹിക്കുന്നവര്ക്കും വേണ്ടി വേണ്ടത്ര റഫറന്സുകള് കൊടുത്ത് വളരെ ആധികാരികതയോടെ എഴുതിയ ഒന്നാണിത്. - ഡോ. മുരളി തുമ്മാരുകുടി
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.