'എത്ര മരണം വരിച്ചാലാണ് ഒരാൾ യഥാർത്ഥത്തിൽ ജീവിക്കുക.' ഈ പുസ്തകത്തിലെ മിക്ക കഥകളും ജീവിതത്തെ മുൻനിർത്തിയെഴുതപ്പെട്ട മരണത്തിന്റെ സങ്കീർത്തനങ്ങളാണ്. അല്ലെങ്കിൽ മരണത്തെ മുൻനിർത്തിയെഴുതപെട്ട ജീവിതത്തിന്റെ സങ്കീർത്തനങ്ങളാണ്. In this collection of short stories P F Mathews explores the human condition of loneliness and how it is equivalent to death in life.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.