
Penkuttikalude Veedu (MP3-Download)
Ungekürzte Lesung. 580 Min.
Sprecher: Lohithakshan, Rekha
PAYBACK Punkte
4 °P sammeln!
അറബിക്കഥകളെന്നാൽ ആയിരത്തൊന്നു രാവുകൾ മാത്രമല്ല, വീട് നഷ്ടപ്പെട്ടവരുടെയും വീട് ഉപേക്ഷിച്ചവരുടെയും വീട്ടിൽ അകപ്പെട്ടവരുടെയും വീട് വിട്ടുകൊടുക്കാതെ പൊരുതുന്നവരുടെയും തീവ്രപ്രണയികളുടെയും കഥയാണ്. ചരിത്രത്തിലൊരിടത്തും ...
അറബിക്കഥകളെന്നാൽ ആയിരത്തൊന്നു രാവുകൾ മാത്രമല്ല, വീട് നഷ്ടപ്പെട്ടവരുടെയും വീട് ഉപേക്ഷിച്ചവരുടെയും വീട്ടിൽ അകപ്പെട്ടവരുടെയും വീട് വിട്ടുകൊടുക്കാതെ പൊരുതുന്നവരുടെയും തീവ്രപ്രണയികളുടെയും കഥയാണ്. ചരിത്രത്തിലൊരിടത്തും രേഖപ്പെടുത്താത്ത മൂന്ന് സാധാരണ സ്ത്രീകളുടെ ജീവിതത്തിലൂടെ അസാധാരണമായ അറബിക്കഥകളുടെ അജ്ഞാതലോകം തുറന്നിടുകയാണ് സോണിയ റഫീക്ക് ഈ നോവലിലൂടെ.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.