ഭീകരവിരുദ്ധപോരാട്ടത്തിന്റെ പേരില് അധിനിവേശസേന നടത്തുന്ന ക്രൂരമായ പീഡനങ്ങള്ക്ക് ഇരയാകേണ്ടിവരുന്ന ആഫ്രിക്കന്ജനതയുടെ ദുരന്തജീവിതത്തിന്റെ ചിത്രീകരണമാണ് പൊനോന് ഗോംബെ. സൊമാലിയയിലെ മൊഗാദിഷുവിലെ മത്സ്യബന്ധനത്തൊഴിലാളിയായ സുലൈമാന് ഭീകരാക്രമണത്തിന്റെ പേരില് അമേരിക്കന് പട്ടാളത്തിന്റെ തടവിലാകുന്നതും തുടര്ന്ന് നേരിടേണ്ടിവരുന്ന പീഡനപരമ്പരകളുമാണ് നോവലില് പറയുന്നത്.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.