മുഖ്യമന്ത്രി എന്ന നിലയിലും രാഷ്ട്രീയപ്രവര്ത്തകന് എന്ന നിലയിലും സര്വ്വോപരി ഇന്ത്യന് പൗരന് എന്ന നിലയിലും സമകാലികാവസ്ഥകളോടുള്ള പിണറായി വിജയന്റെ നിലപാടുകളുടെ പുസ്തകമാണിത്. ശബരിമല സ്ത്രീപ്രവേശനവും തുടരേണ്ട നവോത്ഥാനശ്രമങ്ങളും പൗരത്വഭേ ദഗതിനിയമവുമെല്ലാം ഇവിടെ ചർച്ചാവിഷയമാകുന്നു. പുരോഗമനാത്മകവും സാമൂഹ്യോന്മുഖവും വ്യക്തതയുള്ളതുമായ നിലപാടുകളാണ് ഓരോ വിഷയത്തിലും ഉള്ളതെന്ന് വിമര്ശകര്പോലും സമ്മതിക്കുന്ന തരത്തില് ശരിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷം പിടിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.