Schade – dieser Artikel ist leider ausverkauft. Sobald wir wissen, ob und wann der Artikel wieder verfügbar ist, informieren wir Sie an dieser Stelle.
  • Hörbuch-Download MP3

ശുദ്ധവും സനാതനവുമായ ദിവ്യഭാവനകള്! മനുഷ്യമനസ്സിനെ വെളിച്ചത്തിലേക്കു നയിക്കാനും നന്മയുടെയും വിശുദ്ധിയുടെയും ലോകത്തിലേക്കുയര്ത്താനും ഈ കഥകള്ക്കു കഴിയും. സഹജീവികളോടും സകല പ്രാണികളോടും സമഭാവനയോടെ പുലരാന് മാനവസമൂഹത്തെ പ്രേരിതമാക്കുന്നു ഈ കഥകള്! പ്രവാചകനായ മുഹമ്മദ്നബിയുടെയും ആദ്യകാല ഖലീഫമാരുടെയും ജീവിതത്തിലെ സംഭവശകലങ്ങളുടെ അനാര്ഭാടമായ അവതരണമാണിത്. വെളിച്ചത്തിന്റെയും വിശുദ്ധിയുടെയും കാരുണ്യത്തിന്റെയും ഈ കഥകള് ആധുനിക ഭൗതിക നാഗരികത ആത്മീയരംഗത്തുണ്ടാക്കിയ ശൂന്യതയില്നിന്നും സാംസ്കാരികമേഖലയില് സൃഷ്ടിച്ച ജീര്ണ്ണതയില്നിന്നും സമൂഹത്തെമോചിപ്പിക്കുന്നു. അനന്യലബ്ധമായ ആത്മീയാനുഭവം നല്കുന്ന ഇരുനൂറോളം കഥകള് ഈ വിശിഷ്ടകൃതിയില് ഉള്ക്കൊള്ളുന്നു.…mehr

Produktbeschreibung
ശുദ്ധവും സനാതനവുമായ ദിവ്യഭാവനകള്! മനുഷ്യമനസ്സിനെ വെളിച്ചത്തിലേക്കു നയിക്കാനും നന്മയുടെയും വിശുദ്ധിയുടെയും ലോകത്തിലേക്കുയര്ത്താനും ഈ കഥകള്ക്കു കഴിയും. സഹജീവികളോടും സകല പ്രാണികളോടും സമഭാവനയോടെ പുലരാന് മാനവസമൂഹത്തെ പ്രേരിതമാക്കുന്നു ഈ കഥകള്! പ്രവാചകനായ മുഹമ്മദ്നബിയുടെയും ആദ്യകാല ഖലീഫമാരുടെയും ജീവിതത്തിലെ സംഭവശകലങ്ങളുടെ അനാര്ഭാടമായ അവതരണമാണിത്. വെളിച്ചത്തിന്റെയും വിശുദ്ധിയുടെയും കാരുണ്യത്തിന്റെയും ഈ കഥകള് ആധുനിക ഭൗതിക നാഗരികത ആത്മീയരംഗത്തുണ്ടാക്കിയ ശൂന്യതയില്നിന്നും സാംസ്കാരികമേഖലയില് സൃഷ്ടിച്ച ജീര്ണ്ണതയില്നിന്നും സമൂഹത്തെമോചിപ്പിക്കുന്നു. അനന്യലബ്ധമായ ആത്മീയാനുഭവം നല്കുന്ന ഇരുനൂറോളം കഥകള് ഈ വിശിഷ്ടകൃതിയില് ഉള്ക്കൊള്ളുന്നു.

Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.