വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവന്നായരോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. 'സാറാമ്മയെ ഞാന് സ്നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്നേഹിക്കണം' ഇതായിരുന്നു അയാള് നിര്ദ്ദേശിച്ച ജോലി. സമുദായസൗഹാര്ദ്ദത്തിനോ, സന്മാര്ഗ്ഗചിന്തയ്ക്കോ കോട്ടംതട്ടാത്തവിധത്തില് ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീര്. A feel-good, epic love story that calls for communal harmony and brotherhood amongst all religions. Saramma asks Keshavan Nair if he can find her a job. "To love me as I love you" is the job he wishes to offer her. Premalekhanam is one of the most read works of Vaikom Muhammad Basheer.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.