ഗോൾഡൻ റിട്ടയർമെന്റ് ഹോം എന്ന ലക്ഷ്വറി വൃദ്ധസദനത്തിലെ അന്തേവാസികളിൽ ഭീതിനിറച്ച് തുടരെ നടക്കുന്ന കൊലപാതകങ്ങളുടെ പിന്നിലെ രഹസ്യങ്ങൾ ആരായുകയാണ് 'റെസ്റ്റ് ഇൻ പീസ്'. ഉദ്വെഗഭരിതമായ കഥാ മുഹൂർത്തങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്ന ഒരു കോസി മർഡർ മിസ്റ്ററിയാണ് ലാജോ ജോസ് രചിച്ചിരിക്കുന്നു ഈ നോവൽ. Jessie's father, Fredrick Devassy, leaves her a diary recounting an unsolved murder investigation that took place in the retirement home he lived in. Puzzled by this mystery Jessie sets out to solve it. Lajo Jose's latest is a cosy mystery that takes place in a closed space without any bloodshed and violence.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.