അന്താരാഷ്ട്ര ബെസ്റ്റ്സെല്ലർ പട്ടികയിൽ ഇടം നേടിയ, യുവാൽ നോവ ഹറാരിയുടെ സാപിയൻസ് എന്ന പുസ്തകം മാനവരാശിയുടെ ചരിത്രം പറയുകയാണ്. ആധുനിക മനുഷ്യന്റെ ജൈവശാസ്ത്രഘടനയിൽ തുടങ്ങി അവന്റെ സാമൂഹികവും, രാഷ്ട്രീയവും, സംസ്കരികവുമായ ചരിത്രമാണ് എഴുത്തുകാരൻ വിശകലനം ചെയുന്നത്. കാർഷിക വിപ്പ്ലവത്തിനും വ്യാവസായിക വിപ്ലവത്തിനും ശേഷം ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന ആധുനിക പ്രശ്നങ്ങളിലും വരെ എത്തി നില്കുന്നു ഈ വിശകലനം. The international bestseller Sapiens by Yuval Noah Harari is a brief retelling of the history of mankind, starting at the pre-anatomically modern humans through the agricultural and industrial revolutions and to the present.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.